നടി തൃഷക്കെതിരെ അപകീർത്തികരമായ പരാമർശത്തിലൂടെ വിവാദമുണ്ടാക്കിയ നടൻ മൻസൂർ അലിഖാന് വൻ തിരിച്ചടി നൽകി കോടതി എത്തിയതാണ് കോളിവുഡിൽ സംസാര വിഷയം.
ലിയോ സിനിമയിൽ തൃഷയെ റേപ്പ് ചെയ്യുവാൻ കിട്ടിയില്ല എന്നായിരുന്നു മൻസൂർ അലിഖാന്റെ പരാമർശം, വൻ വിവാദമാണ് നടൻ മൻസൂർ ഇതിലൂടെ ഉണ്ടാക്കിയത്. നടീ – നടൻമാരും സംവിധായകരുമടക്കം മൻസൂർ അലിഖാനെ തള്ളിപ്പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് മൻസൂർ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്തത്. അത് തള്ളിയ കോടതി 1 ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു.
Post Your Comments