BollywoodCinemaGeneralLatest NewsNEWSWOODs

ഏറ്റവും നന്നായി ചുംബിക്കുന്നത് ബോളിവുഡ് നടി ആലിയ ഭട്ട്: അർജുൻ കപൂർ

ആരാണ് മികച്ച രീതിയിൽ ചുംബന രം​ഗങ്ങൾ കൈകാര്യം ചെയ്യുന്നത്

അർജുൻ കപൂറും ആലിയ ഭട്ടും നായികാ – നായകൻമാരായി ഒരുമിച്ചെത്തിയ
ചിത്രത്തിലെ ചുംബന രം​ഗങ്ങൾ വിവാദമായി മാറിയിരുന്നു, അതോടെ പലതരം ​ഗോസിപ്പുകളിലും ഇരുവരും പെട്ടിരുന്നു.

പരിണീതി ചോപ്ര, ആലിയ ഭട്ട് എന്നിവർക്കൊപ്പമായിരുന്നു അർജുന്റെ ചുംബന രം​ഗങ്ങൾ, ഈ ചുംബന രം​ഗങ്ങൾ വിവാദമാകുകയും വൈറലാകുകയും ചെയ്തിരുന്നവയാണ്. പരിണീതി, ആലിയ എന്നിവരോടൊപ്പം ചുംബന രം​ഗങ്ങളിൽ അഭിനയിച്ചപ്പോൾ എന്ത് തോന്നി, ആരാണ് മികച്ച രീതിയിൽ ചുംബന രം​ഗങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നാണ് അടുത്തിടെ അർജുൻ നേരിട്ട ചോദ്യം.

അത് ആലിയ ഭട്ട് ആണെന്നാണ് നടൻ പറയുന്നത്. ആലിയയുടെ ചുംബനം അതി മനോഹരമാണ്. ആലിയയുടെയും പരിണീതിയുടെയും ചുംബനം താരതമ്യം ചെയ്യേണ്ട കാര്യമില്ല, എന്നിരുന്നാലും ആലിയയുടെ ചുംബനം ഒരു പടി മേലേ നിൽക്കുമെന്നും അർജുൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button