CinemaGeneralLatest NewsMollywoodNEWSWOODs

ഞാൻ പണ്ടും പഠിക്കാൻ മോശം, ബി. കോം തോറ്റു പോയി, സിനിമ പഠിക്കാൻ ചേർന്നപ്പോഴാണ് നല്ല വിദ്യാർത്ഥിയായത്: ജിയോ ബേബി

അതിലേക്ക് തട്ടിക്കൂട്ടി ഒരെണ്ണം അയച്ചു

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാതൽ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിയും ജ്യോതികയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

താൻ എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത് എന്ന് പറയുകയാണ് ജിയോ ബേബി. പഠന സമയത്ത് താൻ മോശം വിദ്യാർത്ഥി ആയിരുന്നുവെന്നാണ് ജിയോ ബേബി പറയുന്നത്. ബികോം തോറ്റുപോയി, മാ​ഗസിൻ എഡിറ്ററായി മത്സരിച്ച് തോറ്റു, അക്കാലത്ത് തൃശ്ശൂരിൽ ക്യാമ്പസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വന്നു, അതിലേക്ക് തട്ടിക്കൂട്ടി ഒരെണ്ണം അയച്ചു.

അവിടെ നടന്ന വർക്ക് ഷോപ്പിൽ പ്രിയനന്ദനൻ സാർ വന്നു, സിദ്ധാർത്ഥ് ശിവയെ പരിചയപ്പെട്ടു. അവിടെ വച്ച് ആദ്യമായി ചോദിച്ച ചോദ്യത്തിന് ശരിയുത്തരം പറഞ്ഞു. പിന്നീട് ചങ്ങനാശ്ശേരിയിൽ സിനിമ പഠിക്കുവാൻ പോയെന്നും അങ്ങനെയാണ് സിനിമാ ജീവിതത്തിന് തുടക്കമായതെന്നും ജിയോ ബേബി.

shortlink

Related Articles

Post Your Comments


Back to top button