മരണകിടക്കയിൽ ആയിരുന്ന സമയത്ത് തന്നെ കാണുവാൻ വന്നവരൊക്കെ തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരായത്കൊണ്ട് അല്ലെന്ന് നടൻ ബാല പറയുന്നു. അത് എനിക്ക് നന്നായറിയാം, ഒരുപാട് പേര് കാണുവാൻ എത്തിയിരുന്നു.
ഗോപീ സുന്ദർ പക്കാ ഫ്രോഡാണ്, അയാളെക്കുറിച്ച് ചിലത് പറഞ്ഞാൽ ഒറ്റ മലയാളിയും തിരിഞ്ഞ് നോക്കില്ലെന്നും ബാല വ്യക്തമാക്കി. എന്നോട് ചെയ്ത ദ്രോഹമൊക്കെ പലരും മനസിൽ വച്ച് പേടിച്ചിട്ടാണ് എന്നെ വന്ന് കണ്ടത്.
ഗോപീ സുന്ദർ തന്നോട് ചെയ്ത കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും ക്ഷമിക്കാൻ കഴിയുന്നതല്ലെന്നും ബാല വ്യക്തമാക്കി. പലതും പറയുന്നില്ല, ഗ്രൂപ്പ് ആക്ടിവിസം ഒക്കെയുള്ള കാര്യങ്ങളും കൃത്യമായി അറിയാമെന്നും ബാല.
Post Your Comments