CinemaGeneralLatest NewsMollywoodNEWSWOODs

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അനവധി പരാതികൾ ലഭിച്ചു, നടപടിയെടുക്കും: മന്ത്രി സജി ചെറിയാൻ

വ്യക്തിപരമായി ആരെയും അവഹേളിക്കുന്നത് അനുവദിക്കാൻ കഴിയില്ല

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അനവധി പരാതികളാണ് ഉയരുന്നത്. ഇപ്പോൾ രഞ്ജിത്തിനെതിരെ അനവധി പരാതികൾ ലഭിച്ചതായും തീർച്ചയായും നടപടിയെടുക്കുമെന്നാണ് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിരിക്കുന്നത്.

വ്യക്തിപരമായി ആരെയും അവഹേളിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 23 – ന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി.

പരാതിക്കാരെ വിളിച്ചു വരുത്തി അവരുടെ ഭാ​ഗവും രഞ്ജിത്തിനെ വിളിച്ച് വരുത്തി അദ്ദേഹത്തിന്റെ ഭാ​ഗവും കേൾക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button