ജീവിക്കുവാൻ നിവൃത്തിയില്ല, വീട്ടുകാർ അതി ക്രൂരമായി മർദ്ദിച്ച് അവശയാക്കുന്നുവെന്ന പരാതിയുമായി പ്രശസ്ത നടി സോഷ്യൽ മീഡിയയിലൂടെ രംത്തെത്തിയിരിക്കുകയാണ്. ഞാൻ വൈഷ്ണവി ധൻരാജ് എന്ന നടിയാണ്.
വീട്ടുകാർ അതി ക്രൂരമായി മർദ്ദിക്കുകയും ഉപദ്രവിക്കുകയുമാണ്, സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എനിക്ക് സഹായം ആവശ്യമാണ്. വീട്ടുകാർ നിരന്തരം അപമാനിക്കുകയും ചെയ്യുന്നുവെന്നും നടി വ്യക്തമാക്കി.
തേരേ ഇഷ്ഖ് മേം ഖായൽ, സിഐഡി എന്നീ എന്നീ പരമ്പരകളിലൂടെ ഏറെ പ്രശസ്തി ആർജിച്ച താരം കൂടിയാണ് വൈഷ്ണവി ധൻരാജ്. മുഖത്തേറ്റ പാടുകളും കൃത്യമായി നടി വീഡിയോയിൽ വ്യക്തമാക്കി.
Post Your Comments