CinemaGeneralKeralaLatest NewsMollywoodNEWSWOODs

ആദർശങ്ങളിൽ ആകൃഷ്ടനായി കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ സഖാവ് കാനം വിട പറഞ്ഞിരിക്കുന്നു: ജോയ് മാത്യു

നേതൃനിരയിൽ നിന്നും വിട പറഞ്ഞിരിക്കുന്നു

ആദർശങ്ങളിൽ ആകൃഷ്ടരായി കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായവരിൽ പൊതുവെ കാണാൻ കഴിയുന്ന സൗമ്യവും ദീപ്തവുമായ മാതൃകകൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതാ അത്തരത്തിലൊരാൾക്കൂടി നേതൃനിരയിൽ നിന്നും വിട പറഞ്ഞിരിക്കുന്നു. സഖാവ് കാനം രാജേന്ദ്രൻ, ആദരാഞ്ജലികൾ സഖാവേ.

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് നടൻ ജോയ് മാത്യു . ഇന്നലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.

ആദർശങ്ങളിൽ ആകൃഷ്ടരായി കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായവരിൽ പൊതുവെ കാണാൻ കഴിയുന്ന സൗമ്യവും ദീപ്തവുമായ മാതൃകകൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതാ അത്തരത്തിലൊരാൾക്കൂടി നേതൃനിരയിൽ നിന്നും വിട പറഞ്ഞിരിക്കുന്നു. സഖാവ് കാനം രാജേന്ദ്രൻ, ആദരാഞ്ജലികൾ സഖാവേ എന്നാണ് ജോയ് മാത്യു കുറിച്ചത്.

കുറിപ്പ് വായിക്കാം

ആദർശങ്ങളിൽ ആകൃഷ്ടരായി കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായവരിൽ പൊതുവെ കാണാൻ കഴിയുന്ന സൗമ്യവും ദീപ്തവുമായ മാതൃകകൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതാ അത്തരത്തിലൊരാൾക്കൂടി നേതൃനിരയിൽ നിന്നും വിട പറഞ്ഞിരിക്കുന്നു. സഖാവ് കാനം രാജേന്ദ്രൻ, ആദരാഞ്ജലികൾ സഖാവേ.

shortlink

Related Articles

Post Your Comments


Back to top button