
ഷാരൂഖ് ഖാന്റെ നായികയായി ദീപികയെത്തിയ പത്താൻ സകല റെക്കോർഡുകളും തകർത്ത് മിന്നുന്ന വിജയമാണ് കൈവരിച്ചത്. കോടാനുകോടികളാണ് ചിത്രം കളക്ട് ചെയ്തത്.
പത്താന് ശേഷം ദീപിക പദുക്കോൺ നായികയായെത്തുന്ന ചിത്രമാണ് ഫൈറ്റർ, ഹൃത്വിക് റോഷനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എന്നാൽ ചിത്രത്തിൽ നിന്നുള്ള ടീസർ പുറത്തിറങ്ങിയതോടെ സൈബർ ലോകത്ത് ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് നടിയും ഹൃത്വിക്കുമായുള്ള ഇന്റിമേറ്റ് സീനുകൾ. ഇങ്ങനെയൊക്കെ അഭിനയിക്കാമെങ്കിൽ പോൺ സിനിമയിലേക്ക് ദീപികക്ക് പൊക്കൂടേ എന്നാണ് ചിലർ ചോദ്യം ഉന്നയിക്കുന്നത്. അസഭ്യമായ ഇത്തരം വാക്കുകൾക്കെതിരെയോ, ചർച്ചകൾക്കെതിരെയോ നടി മറുപടി നൽകിയിട്ടില്ല.
Post Your Comments