CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

വെജിറ്റേറിയനായി മാറിയിട്ട് 45 ദിവസം, ഇതൊക്കെയാണ് അനുഭവപ്പെടുന്ന വ്യത്യാസങ്ങൾ: നടൻ സൂരജ് സൺ

പൂർണ്ണമായ വെജിറ്റേറിയൻ ജീവിതമായിരുന്നു എനിക്ക്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് താരം അഭിനയ ജീവിതം തുടങ്ങിയത്. ഇപ്പോൾ ആരോ​ഗ്യപരമായി താൻ എടുത്ത ചില പുതിയ കാര്യങ്ങളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

30 ത് വയസ്സ് കഴിഞ്ഞാൽ ചില മാറ്റങ്ങൾ ജീവിതത്തിൽ വേണമെന്നുള്ള തീരുമാനം എത്തിച്ചത്
ഒരു പൂർണ്ണമായ വെജിറ്റേറിയൻ ജീവിതമായിരുന്നു എനിക്ക്. 45 ഓളം ദിവസം ഞാൻ പിന്നിട്ടിരിക്കുന്നു ഈ പുതിയ ലൈഫ്. ഞാൻ ചിന്തിക്കാത്ത മാറ്റകൾ  എന്റെ മനസ്സിനും ശരീരത്തിനും തന്നു കൊണ്ടിരിക്കുന്നു. ശരീത്തിന്റ ഉള്ളിലേക്കു പോകുന്ന ഭക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഭക്ഷണ പ്രിയനായ ഞാൻ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോൾ എനിക്ക് എന്നെ തന്നെ തിരിച്ചു കിട്ടിയ ഫീലാണെന്നാണ് നടൻ പറയുന്നത്.

കുറിപ്പ് വായിക്കാം

എല്ലാവർക്കും നമസ്ക്കാരം, 30 ത് വയസ്സ് കഴിഞ്ഞാൽ ചില മാറ്റങ്ങൾ ജീവിതത്തിൽ വേണമെന്നുള്ള തീരുമാനം എത്തിച്ചത് ഒരു പൂർണ്ണമായ വെജിറ്റേറിയൻ ജീവിതമായിരുന്നു എനിക്ക്.

45 ഓളം ദിവസം ഞാൻ പിന്നിട്ടിരിക്കുന്നു ഈ പുതിയ ലൈഫ്. ഞാൻ ചിന്തിക്കാത്ത മാറ്റകൾ എന്റെ മനസ്സിനും ശരീരത്തിനും തന്നു കൊണ്ടിരിക്കുന്നു. ശരീത്തിന്റ ഉള്ളിലേക്കു പോകുന്ന ഭക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഭക്ഷണ പ്രിയനായ ഞാൻ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോൾ എനിക്ക് എന്നെ തന്നെ തിരിച്ചു കിട്ടിയ ഫീൽ ആണ്.

shortlink

Related Articles

Post Your Comments


Back to top button