
പ്രണയത്തിലാകുകയും പിന്നീട് ഉയർന്ന സ്ത്രീധനമായ 15 ഏക്കറും 150 പവനും കാറുമെല്ലാം ചോദിച്ച് ഡോക്ടർ ഷഹാന എന്ന പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഡോക്ടർ കൂടിയായ കാമുകന് റുവൈസിന്റെ പ്രവൃത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് കേരളമൊന്നാകെ.
ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നാണ് നടൻ സുരേഷ് ഗോപി പ്രതികരിച്ചിരിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം
ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. ഡോക്ടർ ഷഹാന ജീവിക്കണം. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ.
Post Your Comments