ബോളിവുഡിലെ ഏറ്റവും പുതിയ ചിത്രമാണ് രൺബീറിന്റെ ആനിമൽ. ടോക്സിക് ഹീറോ ആയാണ് താരം ഇതിൽ വേഷമിട്ടത്. ചിത്രത്തെക്കുറിച്ച് പലവിധ അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്.
തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. കോടികളാണ് തിയേറ്ററിൽ നിന്നും ചിത്രം ഇതിനോടകം നേടിയെടുത്തത്.
സ്ത്രീ വിരുദ്ധത നിറഞ്ഞ് നിൽക്കുന്ന ചിത്രമാണ് എന്ന അപഖ്യാതി വന്നെങ്കിലും അഭിനയിക്കുന്നതിന് രൺബീർ 70 കോടിയാണ് ഈ ചിത്രത്തിനായി 35 കോടിയാണ് വാങ്ങിയതെന്നും എന്നാൽ രശ്മിക മന്ദാന 7 കോടിയാണ് പ്രതിഫലമായി കൈപ്പറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments