
മലയാളികൾക്ക് ഏറെ പരിചിതമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് കൃഷ്ണകുമാറും ഭാര്യയും മക്കളും. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുള്ള കുടുംബമാണ് നടന്റേത്.
നല്ലൊരു ഗേ ഫ്രണ്ടിനെ കിട്ടിയാൽ സുഹൃത്തായി എക്കാലവും ചേർത്ത് നിർത്തുമെന്നാണ് ദിയ കൃഷ്ണ പറയുന്നത്. പലരും ഇവരെ പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്, ബാംഗ്ലൂർ ഒക്കെ പോയാൽ ഇവരെ കണ്ടാൽ അനുഗ്രഹം തേടാറുണ്ട്. അവരോട് സംസാരിക്കാറുണ്ടെന്നും ദിയ പറയുന്നു. എന്തിന് ഇവരെ മാറ്റി നിർത്താൻ പലരും ശ്രമിക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും ദിയ.
കൂടുതലും മലയാളി ആണുങ്ങളാണ് ഗേ പയ്യന്മാരുമായി പ്രോബ്ലമെന്ന് തോന്നിയിട്ടുണ്ടെന്നും ദിയ. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ഗേ ആയ വ്യക്തി ഉണ്ടായിരുന്നെങ്കിലെന്ന് എന്നും തോന്നിയിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി.
Post Your Comments