CinemaGeneralLatest NewsNEWS

നടനും സംവിധായകനുമായ രൺജി പണിക്കർക്ക് വിലക്കേർപ്പെടുത്തി, സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ: കാരണം ഇതാണ്

രൺജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്

സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർക്ക് വിലക്കേർപ്പെടുത്തി തിയേറ്റർ ഉടമകൾ രം​ഗത്ത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണ കമ്പനി കുടിശ്ശിക നൽകാനുണ്ടെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലും തിയേറ്റർ ഉടമകൾ വിലക്കേർപ്പെടുത്തിയിരുന്നു. കുടിശ്ശിക തീർക്കുന്നതുവരെ രൺജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.

അദ്ദേഹം അഭിനയിച്ചതോ, മറ്റേതെങ്കിലും തരത്തിൽ രൺജിപണിക്കർ സഹകരിച്ചതോ ആയ ചിത്രങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button