GeneralLatest NewsMollywoodNEWSWOODs

അവസാന നിമിഷങ്ങളിലും ചിരിച്ചുകളിച്ച്‌ സുബ്ബലക്ഷ്മി, വീഡിയോ പങ്കുവച്ച സൗഭാഗ്യയ്ക്ക് വിമർശനം

സുബ്ബലക്ഷ്മിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ ഇത്തരം ഒരു വീഡിയോ പങ്കുവച്ചത് ശരിയായില്ല

മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ ചെറുമകള്‍ സൗഭാഗ്യ വെങ്കിടേഷ്. സുധാപ്പു എന്ന് വിളിക്കുന്ന തന്റെ മകളെ കളിപ്പിക്കുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘പകരം വെക്കാനാവാത്തത്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ എട്ട് മാസം മുന്‍പ് മുതല്‍ എടുത്ത പല വീഡിയോകള്‍ കോര്‍ത്തിണിക്കിയതാണ്.

read also:കഞ്ചാവാണ് ഏറ്റവും വലിയ ലഹരി എന്ന കാലം കഴിഞ്ഞു, അതിലും വലിയ സാധനങ്ങളാണ് ഇപ്പോഴുള്ളത്: ധ്യാൻ ശ്രീനിവാസൻ

എന്നാൽ സുബ്ബലക്ഷ്മിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ ഇത്തരം ഒരു വീഡിയോ പങ്കുവച്ചത് ശരിയായില്ലെന്ന വിമർശനവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button