
മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ചെറുമകള്‍ സൗഭാഗ്യ വെങ്കിടേഷ്. സുധാപ്പു എന്ന് വിളിക്കുന്ന തന്റെ മകളെ കളിപ്പിക്കുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘പകരം വെക്കാനാവാത്തത്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ എട്ട് മാസം മുന്‍പ് മുതല്‍ എടുത്ത പല വീഡിയോകള്‍ കോര്‍ത്തിണിക്കിയതാണ്.
എന്നാൽ സുബ്ബലക്ഷ്മിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ ഇത്തരം ഒരു വീഡിയോ പങ്കുവച്ചത് ശരിയായില്ലെന്ന വിമർശനവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments