ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതനാണ് ഷിയാസ് കരീം. ദന്തിസ്റ്റായ രഹനയാണ് ഷിയാസിന്റെ ജീവിതസഖി. താരത്തിനു ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് രഹന പങ്കുവച്ച ശ്രദ്ധനേടുന്നു.
READ ALSO: ‘ഞങ്ങളുടെ സിനിമയ്ക്ക് ഇത്രയും സ്നേഹം ലഭിക്കുന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു’, വികാരഭരിതനായി നടൻ
‘എന്റെ ക്യൂട്ടിക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്. എന്റെ ഏറ്റവും പ്രിയപ്പെട്ട, നമ്മുടെ ഏറ്റവും ആദ്യത്തെ ചിത്രം. ഈ ചിത്രമാണ് നമ്മള് വിവാഹിതരാകാൻ കാരണം. ടണ്‍ കണക്കിന് സ്നേഹവും കെട്ടിപ്പിടുത്തവും ചുംബനങ്ങളും. ഈ ലോകത്തെ എല്ലാ സന്തോഷവും നല്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.…’ ഷിയാസും രഹനയും ആദ്യമായിട്ട് എടുത്ത സെല്‍ഫിയ്ക്കൊപ്പം രഹന കുറിച്ചു.
Post Your Comments