Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

നടി സുബ്ബലക്ഷ്മി വിടവാങ്ങി

അമ്മ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നു

മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. 87 വയസായിരുന്നു, ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി പരസ്യ ചിത്രങ്ങളിലും സജീവമാണ്. നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്.

READ ALSO:ഇനി ഇവൻ എന്റെ മകനല്ല, നിങ്ങളുടെ മകനാണെന്ന് പറഞ്ഞ് അല്‍ഫോൻസാമ്മയുടെ കബറില്‍ അവനെ വച്ചു: അനുഭവം പങ്കുവച്ച് മോഹിനി

കുറിപ്പ്

അമ്മക്ക് ആദരാഞ്ജലികൾ ‘അമ്മ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നു

https://www.facebook.com/seemagnairactress/posts/pfbid028nQh3U31QdrMXvTfBujeTjr3VSiXAhs47UaqodADkL6gCY79anCL7We3kDimRGJal

shortlink

Related Articles

Post Your Comments


Back to top button