പഴയകാല നടി രാധയുടെ മകളും നടിയുമായ കാർത്തിക നായർ വിവാഹിതയായി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരാണ് കാര്‍ത്തികയുടെ അച്ഛൻ.
രോഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ചായിരുന്നു വിവാഹം.
READ ALSO: വീട്ടിൽ കുഴഞ്ഞു വീണു: സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു
‘നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു… നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു’ എന്ന ക്യാപ്ഷ്യനോടെയാണ് രോഹിത് മേനോന്റെ ചിത്രങ്ങള്‍ നടി പങ്കിട്ടത്.
Leave a Comment