
അടുത്തിടെ ഏറ്റവും കൂടുതൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട വ്യക്തിയാണ് നടൻ സുരേഷ് ഗോപി. മാധ്യമ പ്രവർത്തക ആരോപിച്ച കഴമ്പില്ലാത്ത ആരോപണങ്ങൾ സുരേഷ് ഗോപി എന്ന വ്യക്തിയെ തങ്ങൾക്ക് അറിയാം എന്ന് പറഞ്ഞാണ് പൊതുജനങ്ങൾ തള്ളിക്കളഞ്ഞത്.
പാവങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന സുരേഷ് ഗോപി എന്ന വ്യക്തിക്ക് പരിപൂർണ്ണ പിന്തുണ അർപ്പിച്ച് കലാകാരൻമാരും, സാധാരണക്കാരായവരും ഒരുമിച്ച് കൈകോർക്കുന്ന കാഴ്ച്ചയാണ് കേരളം പിന്നീട് കണ്ടത്.
ഇപ്പോൾ നടന് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിഗ്ബോസ് വിജയി അഖിൽ മാരാർ. തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേർ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ എന്നാണ് അഖിൽ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേർ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ.
Post Your Comments