
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. തന്റെ ജീവിതത്തിൽ സുരേഷ് ഗോപിയ്ക്കുള്ള സ്ഥാനത്തെക്കുറിച്ച് അമൃത പങ്കുവച്ച വാക്കുകൾ വൈറൽ. തന്റെ ജീവനാണ് സുരേഷ് ഗോപിയെന്നു അമൃത പറയുന്നു.
‘ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ പാട്ടിനു മാർക്ക് കിട്ടിയെങ്കിലും വസ്ത്രധാരണത്തിൽ മാർക്ക് കുറഞ്ഞു. ആ സമയത്ത് സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം മനസിലാക്കിയ സുരേഷ് അങ്കിൾ ആ ഷോ തീരുംവരെയുമുള്ള തന്റെ ഔട്ട് ഫിറ്റിന്റെ കാര്യങ്ങൾ എല്ലാം നോക്കിരുന്നുവെന്നു’ അമൃത പറഞ്ഞു.
READ ALSO: കണ്ണനെന്റെ അഭിമാനം, മരുമകൾ തരിണി ഞങ്ങളുടെ ലിറ്റിൽ ചെല്ലം: പാർവതി
മീര അവതാരകയായി എത്തിയ പരിപാടിയിൽ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു.
Post Your Comments