CinemaGeneralHollywoodInternationalLatest NewsNEWSWOODs

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ അകാല മരണത്തിൽ ‍ഞെട്ടി ആരാധകർ, കാരണം ഇതാണ്

നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി

പ്രശസ്ത ഹോളിവുഡ് നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ 29കാരിയുടെ ദാരുണാന്ത്യത്തെക്കുറിച്ചറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സൗന്ദര്യം കൂട്ടാനായുള്ള പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയയ്ക്ക് ശേഷം തുടർച്ചയായി നാല് ഹൃദയസ്തംഭനങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് 28 കാരിയായ ലുവാന മരണപ്പെടുകയായിരുന്നു.

കൂടാതെ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെ, ലുവാനയ്ക്ക് നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ലുവാന്റെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ച് പോകുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ലുവാനയുടെ ശരീരത്തിൽ വലിയ തോതിൽ രക്തം കട്ടപിടിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

പലപ്പോഴും ഇത്തരത്തിൽ പല തരത്തിലുള്ള സൗന്ദര്യ വർധക ശസ്ത്രക്രിയകൾ നടി നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായിരുന്നു ലുവാന.

shortlink

Related Articles

Post Your Comments


Back to top button