BollywoodGeneralLatest NewsNEWSWOODs

വീട്ടുജോലിക്കാരിയുടെ മകളെ കാണ്മാനില്ല, കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് സണ്ണി ലിയോൺ

അനുഷ്ക കിരൺ മോറെ എന്നാണ് കുട്ടിയുടെ പേര്

വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്താൻ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച് സണ്ണി ലിയോൺ. വീട്ടുജോലിക്കാരിയുടെ ഒൻപത് വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിതോഷികം നൽകുമെന്നുമാണ് താരത്തിന്റെ പോസ്റ്റ്.

read also: തിരക്കഥ തട്ടിയെടുത്തു: ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്ക്

അനുഷ്ക കിരൺ മോറെ എന്നാണ് കുട്ടിയുടെ പേര്. കുട്ടിയേക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പണമായി ഉടനടി 11,000 രൂപ നൽകും. ഇതിനുപുറമേ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നൽകുമെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button