CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

എനിക്ക് ലഭിച്ച എല്ലാ നൻമകളുടെയും കാരണം മൂകാംബിക അമ്മയുടെ അനു​ഗ്രഹമാണ്: അഖിൽ മാരാർ

എന്തെങ്കിലും സ്വാധീനം സമൂഹത്തില്‍ ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞെങ്കില്‍ അമ്മയുടെ അനുഗ്രഹം

ബി​ഗ്ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയും ജനപ്രിയനായ താരവുമായിരുന്നു അഖിൽ മാരാർ. മലയാളികളുടെ പ്രിയ താരമായി മാറിയ അഖിൽ മാരാർ ജനസമ്മതിയിലും ഏറെ മുന്നിലുള്ള മലയാള സിനിമാ സംവിധായകനാണ്.

സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന അഖിൽ മാരാർ സോഷ്യൽ മീഡിയയിലും ഏറെ ആളുകൾ പിന്തുടരുന്ന താരമാണ്. തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളിൽ പലതും അഖിൽ മാരാർ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവക്കാറുണ്ട്. ക്കുകളിലും ചിന്തകളിലും വരികളിലും എന്തെങ്കിലും സ്വാധീനം സമൂഹത്തില്‍ ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞെങ്കില്‍ അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം. ഒരായിരം നന്ദിയോടെ മൂകാംബിക അമ്മയുടെ സന്നിധിയില്‍ എന്നാണ് അഖിൽ മാരാർ കുറിച്ചിരിക്കുന്നത്. മൂകാംബിക അമ്മയുടെ സന്നിധിയില്‍ എത്തിയ ചിത്രവും അഖിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഖിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

വാക്കുകളിലും ചിന്തകളിലും വരികളിലും എന്തെങ്കിലും സ്വാധീനം സമൂഹത്തില്‍ ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞെങ്കില്‍ അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം. ഒരായിരം നന്ദിയോടെ മൂകാംബിക അമ്മയുടെ സന്നിധിയില്‍.

shortlink

Related Articles

Post Your Comments


Back to top button