മലയാളത്തിന്റെ പ്രിയതാരം ബിന്ദു പണിക്കരുടെ മകൾ കല്യാണി സിനിമയിലേക്ക് എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റമ്പാനിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും സജീവമാണ് കല്യാണി.
read also: ഈ സര്‍ക്കാര്‍ എന്റെയും കൂടി ആണല്ലോ, വിഷമവും വേദനയും ഉണ്ടാക്കി: സർക്കാരിനോട് ബാലചന്ദ്ര മേനോൻ
ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാലിന്റെ മകളുടെ റോളിലാണ് കല്യാണിയെത്തുക എന്നാണു റിപ്പോർട്ട്.
Post Your Comments