CinemaGeneralKollywoodLatest NewsMollywoodNEWSTollywoodWOODs

നടി അദിതിയും സിദ്ധാർഥും തീവ്ര പ്രണയത്തിലോ?, വൈറലായി ജൻമദിന ആശംസാ പോസ്റ്റ്

നമ്മൾ കണ്ടിട്ട് ഏറെ നാളായല്ലോ അദിതി

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ കേരളക്കര കീഴടക്കിയ താരമാണ് അദിതി റാവു ഹൈദരി. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് ചിത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ് അദിതി. അദിതിയുടെ 37 ആം ജൻമദിനമായിരുന്നു ഇന്ന്. ആശംസകളുമായി എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.

സിദ്ധാർത്ഥ് പങ്കുവച്ച ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2021 ൽ മഹാസമുദ്രം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് ഇരുവരെയും കുറിച്ചുള്ള പ്രണയ ഊഹാപോഹങ്ങൾക്ക് തുടക്കമായത്.

സുന്ദരിയല്ലേ? ജന്മദിനാശംസകൾ. എന്റെ പങ്കാളിയായതിന് നന്ദി, ‌ ഒരു പുഞ്ചിരിക്കായി കാത്തിരിക്കുന്നു. നിങ്ങൾ സത്യസന്ധനായിരിക്കുക, നന്ദി, നമ്മൾ കണ്ടിട്ട് ഏറെ നാളായല്ലോ എന്ന കമന്റിന് ഏറെ നാളോ? എന്നാണ് നടി തിരികെ തമാശയായി ചോദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button