
നടൻ വിനായകന് വേണ്ടി കള്ള കണ്ണുനീർ ഒഴുക്കുന്നവർ കേരളത്തിൽ എസ് സി എസ്ടി വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ഇല്ല, പോലീസിന് വിനായകന്റെ ജാതിയാണ് പ്രശ്നമെന്ന്, പിണറായി വിജയൻ പോലീസ് മന്ത്രി ആയിരിക്കുമ്പോൾ പ്രിവിലേജ്ഡ് ആയ ഒരു ദളിതന് പോലും സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്നും വിവേചനം നേരിട്ടെങ്കിൽ പിന്നെ നിങ്ങളെ കൊണ്ട് എന്തിനു കൊളളാം?, ഗവേഷണം ചെയ്യുന്ന വനംവാസി കുട്ടികൾക്ക് സ്കോളർഷിപ്പ് പോലും ലഭിച്ചിട്ടില്ലെന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജ്.
കുറിപ്പ് വായിക്കാം
പോലീസിന് വിനായകന്റെ ജാതിയാണ് പ്രശ്നമെന്ന്, പിണറായി വിജയൻ പോലീസ് മന്ത്രി ആയിരിക്കുമ്പോൾ പ്രിവിലേജ്ഡ് ആയ ഒരു ദളിതന് പോലും സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്നും വിവേചനം നേരിട്ടെങ്കിൽ പിന്നെ നിങ്ങളെ കൊണ്ട് എന്തിനു കൊളളാം?
കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ SC-ST വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് നൽകിയിട്ടില്ല. Phd ചെയ്യുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ലഭിക്കുന്നില്ല. വിനായകന് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. വിനായകന് വേണ്ടിയുളള മുതലക്കണ്ണീർ കഴിഞ്ഞെങ്കിൽ പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ….
Post Your Comments