
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രയാഗ. താരത്തിന്റെ വേറിട്ട വസ്ത്രധാരണമാണ് ഇപ്പോൾ ചർച്ച. കീറിയ സ്റ്റൈല്‍ ജീൻസ് ധരിച്ച് ഫ്രീക്ക് ലുക്കിലാണ് പ്രയാഗ എത്തിയത്.
read also: ‘നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന് മമ്മൂട്ടി പറഞ്ഞു’: സുരേഷ് ഗോപി
സോഹൻ സീനുലാലിന്റെ ഡാൻസ് പാര്‍ട്ടി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃശൂര്‍ ശോഭ സിറ്റി മാളില്‍ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയത്. അതിന്റെ ഫോട്ടോസിനും വീഡിയോസിനും താഴെ രസകരമായ കമന്റുകള്‍ വരുന്നുണ്ട്. ഇതെന്തൊരു ഫാഷനെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്
Post Your Comments