
തന്റെ ഫോട്ടോഷൂട്ടുകളിലൂടെയും ഉദ്ഘാടന പരിപാടികളുടെയും പേരില്‍ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഹണി റോസ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ചർച്ചയാകുന്നു.
ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി എന്നാണു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. കൂടാതെ താരത്തെ വിമർശിക്കുന്നവരും കുറവല്ല.
ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ വേഷമിട്ട ഹണി റോസ് ഇപ്പോൾ തെലുങ്കിലും താരമാണ്.
Post Your Comments