തെന്നിന്ത്യൻ നടൻ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് പോസ്റ്റർ. ആരാധക കൂട്ടായ്മയുടെ പേരിൽ വന്ന പോസ്റ്റർ മധുരയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ പുതിയ ചിത്രമായ ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് ആരാധക കൂട്ടായ്മ പോസ്റ്ററുകൾ പതിച്ചത്.
read also: ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് കാർ: യുവനടന് അറസ്റ്റില്‍
‘നെഹ്റു സ്റ്റേഡിയതിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെ’ന്നാണ് പോസ്റ്ററിലെ പരാമർശം.
Post Your Comments