തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം തൃഷ വിവാഹിതയാകുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നു. മലയാളി നിർമ്മാതാവാണ് വരനെന്നും റിപ്പോർട്ടുകൾ. ഈ വാർത്തയിൽ പ്രതികരണവുമായി നടി തൃഷ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
read also: ക്യാമറയുടെ മുന്നിലൂടെ പോയ യുവാവിനെ തല്ലി നടി ലക്ഷ്മി മഞ്ജു, വിവാദത്തിൽ
ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പരത്താതിരിക്കു എന്നാണ് താരം വ്യക്തമാക്കുന്നത്. തൃഷ പ്രതികരണവുമായി എത്തിയതിനാല്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments