സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ജനകീയ ബസ് സ്റ്റോപ്പ് ആണ്. ജനങ്ങളില്‍ നിന്ന് പിരിവ് എടുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മുന്‍കൈ എടുത്ത് നിര്‍മിച്ച ബസ് സറ്റോപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിനു കാരണം മനോഹരമായ രീതിയിൽ ബസ് സ്റ്റോപ്പ് പണിയാൻ ആകെ ചിലവായത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. ഇത് പങ്കുവച്ചുകൊണ്ട് രാഷ്ട്രീയക്കാരെ പരിഹസിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
read also: ഹാരിസും അന്ന രാജനും ഒന്നിക്കുന്ന മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’; സെപ്തംബർ 22ന് തിയേറ്ററിലേക്ക്
കുറിപ്പ് പൂർണ്ണ രൂപം,
ബസ്സ്റ്റോപ്പ് പണിയാൻ 15 ലക്ഷം ചിലവായി 20 ലക്ഷം ചിലവായി എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാർ ഇത് കാണുക. ഈ ബസ്സ് സ്റ്റോപ്പ് പണിയാൻ ആകെ ചിലവായതുക ഒന്നേകാൽ ലക്ഷം ✌️.
Post Your Comments