പ്രശസ്ത സാഹിത്യകാരനും ചലചിത്ര സംവിധായകന് അമല്‍ നീരദിന്റെ പിതാവുമായ ഡോ. സി.ആര്. ഓമനക്കുട്ടന് അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. 25 ഓളം കൃതികള്‍ എഴുതിയിട്ടുണ്ട്.
read also: പീഡന പരാതി ഉയര്‍ന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് നടൻ ഷിയാസ് കരീം
2010ല്‍ ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന രചനയ്ക്ക് ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആര്. ഓമനക്കുട്ടന്റെ പ്രധാന കൃതികൾ ഓമനക്കഥകള്‍, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ്.
Post Your Comments