നടി അനുശ്രീ സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടു: രണ്ടു യുവാക്കൾക്ക് പരിക്ക്

നെടുങ്കണ്ടത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അനുശ്രീയുടെ വാഹനം അപകടത്തില്‍പ്പെട്ടത്

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി മുള്ളരികുടിയില്‍ വെച്ചായിരുന്നു സംഭവം. പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.

read also: ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘ഖൽബ്’: ടൈറ്റിൽ പോസ്റ്റർ പുറത്ത്

നെടുങ്കണ്ടത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അനുശ്രീയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നടി സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായി.

Share
Leave a Comment