അവാർഡ് വേളയിൽ കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ നടൻ അലൻസിയർക്കെതിരെ പ്രതിഷേധം ഉയരുകയാണ്. പൊതുവേദിയിൽ വന്നിരുന്ന് ഇത്തരത്തിൽ തീർത്തും വിലകുറഞ്ഞ പ്രസംഗം നടത്തിയ നടനെതിരെ നടപടി ഉണ്ടാകണമെന്നാണ് പലരും ഉന്നയിക്കുന്നത്.
പെൺകരുത്തുള്ള നല്ല ചൂരൽ കഷായം കൊടുത്ത് അനുമോദിക്കണം. ഇങ്ങനെ ഒരു പ്രസ്താവന നടത്തിയ ഉടനെ പുരസ്കാരം തിരികെ വാങ്ങി ഇറക്കി വിടാൻ ഉള്ള ആർജ്ജവം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കാണിക്കേണ്ടിയിരുന്നു. സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന അലൻസിയറെ പോലെ ഉള്ളവരെ എല്ലാം നേരിടാൻ കഴിയുന്ന തരത്തിൽ സ്ത്രീകൾ സംഘടിതരാകണമെന്നാണ് ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി പറയുന്നത്.
കുറിപ്പ് വായിക്കാം
പെൺകരുത്തുള്ള നല്ല ചൂരൽ കഷായം കൊടുത്ത് അനുമോദിക്കണം. ഇങ്ങനെ ഒരു പ്രസ്താവന നടത്തിയ ഉടനെ പുരസ്കാരം തിരികെ വാങ്ങി ഇറക്കി വിടാൻ ഉള്ള ആർജ്ജവം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കാണിക്കേണ്ടിയിരുന്നു.
സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന അലൻസിയറെ പോലെ ഉള്ളവരെ എല്ലാം നേരിടാൻ കഴിയുന്ന തരത്തിൽ സ്ത്രീകൾ സംഘടിതരാകണം.
Post Your Comments