തന്റെ അനുവാദം ഇല്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് ബോളിവുഡ് നടി രേഖ. ഫാഷൻ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വൈറൽ.
read also: ‘നല്ല ഡ്രസ് ധരിച്ച് പോകുന്നുവെന്നാണ് വിമർശനം’; വിമർശനങ്ങളെ കുറിച്ച് കൊല്ലം സുധിയുടെ ഭാര്യ
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മനീഷ് മല്‍ഹോത്രയ്ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാള്‍ അരികിലെത്തി. ഇയാൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെയാണ് താരം പ്രതികരിച്ചത്.
Post Your Comments