![](/movie/wp-content/uploads/2023/09/lk.jpg)
മിനിസ്‌ക്രീനിലും സിനിമയിലും സജീവമാണ് നടി സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് സുരഭിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. ഗ്ലാമറസ് ലുക്കിൽ ബാത്ത് ടൗവൽ മോഡലിലുള്ള മിനി ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്.
READ ALSO: ദ വാക്സിൻ വാർ: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ കഥ പറയുന്ന വിവേക് അഗ്നിഹോത്രി ചിത്രം
സുരഭിയുടെ വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾക്ക് കയ്യടിയ്ക്കൊപ്പം വിമർശനവും ഉയരുന്നുണ്ട്. നല്ല ഹോട്ട് ആയിട്ടുള്ള ഫോട്ടോസ് ഒക്കെ പോസ്റ്റ് ചെയ്യൂ.. സിനിമയിൽ ചാൻസ് കിട്ടിയില്ലെങ്കിലും നാല് കട ഉദ്‌ഘാടനം ചെയ്യാൻ എങ്കിലും കിട്ടും എന്നൊക്കെയുള്ള കമന്റുകളും ഇൻസ്റ്റാഗ്രാം പോസ്റ്റിനു ലഭിക്കുന്നുണ്ട്.
Post Your Comments