മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ ഇടതു പക്ഷത്തിനു നേരെ പരിഹാസവുമായി നടൻ ജോയ് മാത്യു. അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക് എന്നാണു സോഷ്യൽ മീഡിയയിലൂടെ ജോയ് മാത്യു അഭിപ്രായപ്പെട്ടത്.
READ ALSO: ഈ മരണവാർത്തയറിഞ്ഞ് എത്രയോപേരിന്ന് ദുഖിക്കും: കൃഷ്ണകുമാർ
കുറിപ്പ് പൂർണ്ണ രൂപം,
അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക് –
പിഴയൊടുക്കാനോ ജാമ്യമെടുക്കാനോ ആരോപിക്കപ്പെട്ട കുറ്റം സമ്മതിക്കാനോ തയ്യാറാകാത്ത ഗ്രോ വാസു എന്ന
തൊണ്ണൂറ്റി നാലിലും ഒളിമങ്ങാത്ത സമരവീര്യം
കണ്ട് ലജ്ജിക്ക്
Post Your Comments