പാചക വാതക സിലിണ്ടറിന് 200 രൂപ കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നിലവിൽ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില, 200 രൂപ കുറച്ചു 910 രൂപയായി മാറ്റി. കൂടാതെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇതിനു പുറമെ 200 രൂപ കൂടി ഇളവുണ്ടാകുമെന്ന വാർത്തയും സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചു.
read also: ഞാൻ അതൊന്നും മാറ്റി പറഞ്ഞിട്ടില്ല: നടൻ ജയസൂര്യ
കുറിപ്പ്
പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
പാചക വാതക സിലിണ്ടറിന് 200 രൂപ കുറഞ്ഞു..
നിലവിൽ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില, 200 രൂപ കുറച്ചു 910 രൂപയായി മാറ്റി കേന്ദ്ര സര്ക്കാര് എടുത്ത തീരുമാനത്തിൽ സന്തോഷം..
പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇതിനു പുറമെ 200 രൂപ കൂടി ഇളവുണ്ടാകും എന്നറിയുന്നു.. good..
Congratulations
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ.. )
Post Your Comments