CinemaLatest News

ആദ്യ ദിവസം തന്നെ ഒരു ഷർട്ട് മാത്രമാണ് ഇടാൻ നൽകിയത് പാന്റ് പോലും തന്നില്ല; പൂനം ബവ്ജ

ഗ്ലാമർ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ നടികൂടിയാണ് താരം

തേനാവാട്ട്, കച്ചേരി തുടക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് പൂനം ബവ്ജ. 2008ൽ സെവ്വൽ എന്ന ചിത്രത്തിലൂടെയാണ് പൂനം ബജ്‌വ തമിഴ് സിനിമയിൽ സജീവമായത്.

​ഗ്ലാമർ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ നടികൂടിയാണ് താരം. കരിയറിൽ 4 വർഷത്തോളം ഇടവേള എടുത്തതിന് ശേഷം ജയം രവിയുടെ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെയാണ് നടി തിരികെയെത്തിയത്. തനിക്ക് ഒരു ചിത്രത്തിൽ വെറും ഷർട്ട് മാത്രമാണ് അഭിനയിക്കാൻ നേരത്ത് തന്നെതെന്നാണ് താരം വ്യക്തമാക്കിയത്. വെള്ള കളർ ഷർട്ട് മാത്രം ധരിച്ച് അഭിനയിക്കേണ്ടി വന്നു.

നായിക വേഷത്തിൽ നിന്നും ഗ്ലാമർ റൂട്ടിലേക്ക് മാറിയ പൂനം തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചു. ​ഗ്ലാമർ വേഷങ്ങൾ വേണ്ടെന്നു വച്ച് അഭിനേത്രിയെന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുന്ന സിനിമകളിൽ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനത്തിലാണ് നടിയിപ്പോൾ. അന്നത്തെ ദിവസം മറക്കാനാകില്ല, ആദ്യ ദിവസം വെള്ള ഷർട്ട് മാത്രമേ ധരിക്കേണ്ടി വന്നുള്ളൂ. പാന്റ്സ് ഇല്ല.   എനിക്ക് തീരെ പരിചയമില്ലാത്ത കാര്യമാണ്, നാണക്കേട് തോന്നിയെന്നും നടി, കച്ചേരി ആരംഭം എന്ന ചിത്രത്തിലെ കച്ചേരി കച്ചേരി ഗാനം വളരെ വൈറലായി മാറിയ ഒന്നായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button