
തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്റെ ജയിലര്‍ സിനിമയില്‍ വർമ്മൻ എന്ന വില്ലനായി മികച്ച പ്രകടനമാണ് വിനായകൻ കാഴ്ചവച്ചത്. ഇപ്പോഴിതാ വിക്രം നായകനാകുന്ന ധ്രുവ നച്ചത്തിരത്തിലും വില്ലൻ വിനായകൻ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ധ്രുവ നച്ചത്തിരം’. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് സിഗിത്രത്തിൽ വില്ലനായി വിനായകൻ എത്തുമെന്ന വാർത്ത പങ്കുവച്ചിരിക്കുന്നത്.
read also: ‘ജയ് ഗണേഷ്’: പുതിയ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്
‘സമീപകാലത്തെ ഏറ്റവും ശക്തമായ വില്ലൻ’ എന്നാണ് ജയിലറിലെ വിനായകന്റെ കഥാപാത്രത്തെ ശ്രീധര്‍ പിള്ള വിശേഷിപ്പിച്ചത്.
Post Your Comments