ഹിന്ദി, തമിഴ് ടി.വി സീരിയലുകളിലൂടെ ജനപ്രിയനായ നടൻ പവൻ അന്തരിച്ചു. ഇരുപത്തിയഞ്ചുകാരനായ പവന്റെ മരണകാരണം ഹൃദയാഘാതമാണ്.
READ ALSO: നോ പറയുന്നവരെയും ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്ന് തുറന്നു പറയുന്നവരെയും ആളുകൾക്ക് പേടിയാണ്: സാധിക
വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് പവൻ. മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
Post Your Comments