മലയാളികളുടെ പ്രിയ താരമാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലും കാവ്യ സജീവമായിരുന്നില്ല. ഇപ്പോഴിതാ പുതുവര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമില്‍ തുടക്കം കുറിച്ചിരിക്കുകയാണ് നടി.
read also: തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു: പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മരണം
തന്റെ പുതിയ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു സോഷ്യല്‍മീഡിയയിലേക്കുള്ള വരവ് കാവ്യയറിയിച്ചത്. ചിങ്ങം 1 ആയതിനാല്‍ കേരളാസാരിയണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് കാവ്യ പങ്കുവച്ചിരിക്കുന്നത്. ലക്ഷ്യ എന്ന ബ്രാൻഡിന്റെ സിഇഒയാണ് നിലവില്‍ താരം.
Post Your Comments