CinemaLatest News

നമ്മൾ പബ്ലിക് ഫി​ഗറാകുമ്പോൾ പല അഭിപ്രായങ്ങൾ നേരിടണം, പറ്റില്ലെങ്കിൽ ഒതുങ്ങി ജീവിക്കുക: ഒമർ ലുലു

അനാവശ്യം പറഞ്ഞാൽ ആരായാലും ചോദിക്കും

നടൻ ബാലയും യൂട്യൂബർ ചെകുത്താനും തമ്മിലുള്ള പ്രശ്നമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം.

ബാല ഫ്ലാറ്റിൽ താനില്ലാത്തപ്പോൾ അതിക്രമിച്ച് കയറി, സാധനങ്ങളടക്കം നശിപ്പിച്ചെന്നും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു, നമ്മൾ ഒരു പബ്ലിക് ഫി​ഗർ ആകുമ്പോൾ പലരും പല തരത്തിൽ പ്രതികരിക്കും, അതിന് പറ്റില്ലെങ്കിൽ പൊതുവേദികളിൽ ഇറങ്ങാതെ ജീവിക്കണമെന്നാണ് ഒമർ പേര് പരാമർശിക്കാതെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അനാവശ്യം പറഞ്ഞാൽ ആരായാലും ചോദിക്കും, വൃത്തികേട് എത്ര നാൾ ആൾക്കാർ ക്ഷമിക്കും എന്നൊക്കെയാണ് കമന്റിൽ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button