CinemaLatest News

സ്വന്തം വിവാഹം എത്ര പെൺകുട്ടികൾ ആസ്വദിച്ചിട്ടുണ്ട്, ഞാൻ അടിച്ചുപൊളിച്ചു; കജോൾ

വിവാഹ ദിവസം ആസ്വദിക്കാത്ത നിരവധി പെൺകുട്ടികൾ ഉണ്ടായിരിക്കും

ബോളിവുഡിലെ ബെസ്റ്റ് കപ്പിൾസാണ് കജോളും അജയ് ദേവ്​ഗണും. 24 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.

വിവാഹ ദിനം അടിച്ചുപൊളിച്ചെന്നും എല്ലാ ചടങ്ങുകളും അതി മനോഹരമായിരുന്നെന്നും ഓർത്തെടുക്കുകയണ് നടി കജോൾ.

വിവാഹ ദിവസം ആസ്വദിക്കാത്ത നിരവധി പെൺകുട്ടികൾ ഉണ്ടായിരിക്കും, എന്നാൽ താൻ അങ്ങനെ ആയിരുന്നില്ല, വിവാഹ ദിനം ഉത്സവമാക്കി മാറ്റിയെന്നും താരം.

സോഷ്യൽ മീഡിയയൊക്കെ ഇത്രകണ്ട് ഇല്ലാതിരുന്നതിനാൽ ലിപ്സ്റ്റിക് പടർന്നോ, സിന്ദൂരം പടർന്നോ എന്നൊക്കെ ഓർത്ത് ആധി പിടിക്കേണ്ടി വന്നില്ലെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button