CinemaLatest News

പൃഥിരാജ് ആരോ​ഗ്യം വീണ്ടെടുത്ത് വരുന്നു, നന്ദി പറഞ്ഞ് സുപ്രിയ

ഒട്ടേറെ പേരാണ് സുപ്രിയക്ക് ആശംസകൾ അർപ്പിച്ചെത്തിയത്

നടൻ പൃഥിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോന്റെ ജൻമദിനമായിരുന്നു ഇന്നലെ. ഒട്ടേറെ പേരാണ് സുപ്രിയക്ക് ആശംസകൾ അർപ്പിച്ചെത്തിയത്.

എല്ലാവർക്കും നന്ദി പറഞ്ഞ സുപ്രിയ പൃഥിരാജ് സുഖമായി വരുന്നതായും അറിയിച്ചു. വിലായത്ത് ബുദ്ധയെന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങിനിടെയാണ്ടെയാണ് പൃഥിക്ക് പരിക്കേറ്റത്.

കുടുംബത്തോടൊപ്പമാണ് ജൻമദിനം ആഘോഷിച്ചത്. എല്ലാവർക്കും ആശംസകൾ തന്നതിന് നന്ദിയെന്നും താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ചിരിയോടെയുള്ള ഒരു വർഷം താൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ സ്നേഹം ഒരുപാട് വിലപ്പെട്ടതാണെന്നും സുപ്രിയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button