മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധനേടുന്നു. 15 വർഷം മുന്നേ വരെ ആറന്മുളയിൽ പള്ളിയോടങ്ങൾ നീരണിയിക്കുന്നതും വള്ളംകളിയും കാണാൻ സ്ഥിരമായി ആൾക്കൂട്ടത്തിൽ പോയി നിന്ന തനിക്ക് വർഷങ്ങൾക്ക് ശേഷം ആ ചടങ്ങിന് അഥിതിയായി പോകുവാനുള്ള ഭാഗ്യം ലഭിച്ചതിനെക്കുറിച്ചാണ് അഭിലാഷിന്റെ പോസ്റ്റ്.
read also: ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ? രഞ്ജിത്ത് ഉത്തരം പറയട്ടെ: മന്ത്രി സജി ചെറിയാനു മറുപടിയുമായി വിനയൻ
കുറിപ്പ് പൂർണ്ണ രൂപം,
15 വർഷം മുന്നേ വരെ ആറന്മുളയിൽ പള്ളിയോടങ്ങൾ നീരണിയിക്കുന്നതും വള്ളംകളിയും കാണാൻ സ്ഥിരമായി ആൾക്കൂട്ടത്തിൽ പോയി നിന്നിട്ടുണ്ട്… വർഷങ്ങൾക്ക് ശേഷം ആ ചടങ്ങിന് അഥിതിയായി പോകുവാനുള്ള ഭാഗ്യം ദൈവം തരുന്നു… നന്ദി ദൈവത്തിനും പ്രേക്ഷകർക്കും.. ഓഗസ്റ്റ് 6ന് ആറന്മുളയിൽ കാണാം ❤️
#keralatourism
Post Your Comments