‘ട്രെയിൻ യാത്രയിൽ സീരിയൽ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും’: നടി പ്രീതയുടെ പോസ്റ്റ് വൈറൽ

കേക്ക് കഴിക്കാൻ സ്പൂൺ ഇല്ലാത്തതിനാൽ സ്വന്തമായി പേപ്പർ മടക്കി സ്പൂണാക്കിയാണ് താരം കഴിക്കുന്നത്

മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി പ്രീത പ്രദീപ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

‘ട്രെയിൻ യാത്രയിൽ സീരിയൽ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും’, എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്. യാത്രയ്ക്കിടെ താൻ ഏറ്റവും ആഗ്രഹിച്ച പിസയും കേക്കും കഴിക്കുന്നതാണ് വീഡിയോ. കേക്ക് കഴിക്കാൻ സ്പൂൺ ഇല്ലാത്തതിനാൽ സ്വന്തമായി പേപ്പർ മടക്കി സ്പൂണാക്കിയാണ് താരം കഴിക്കുന്നത്. നിമിഷ നേരം കൊണ്ട് അത് കാലിയാക്കുന്നതും കാണാം. വീഡിയോ വൈറലായിക്കഴിഞ്ഞു.

https://www.instagram.com/reel/CvAJ-aDLIjf/?utm_source=ig_embed&ig_rid=b2d7617a-63f0-4ec6-b2ed-4771c92be9c4

 

Share
Leave a Comment