CinemaLatest News

ആരോടും പറയാതിരുന്ന രഹസ്യം എ ആർ റഹ്മാൻ മുന്നേയറിഞ്ഞു, സൂര്യയ്ക്കും ജ്യോതികയ്ക്കും നൽകിയത് വിവാഹ സമ്മാനം

വിവാഹിതരാകുവാൻ പോകുന്നതിനെക്കുറിച്ചും ഇരുവരും ആരോടും പറഞ്ഞിരുന്നില്ല

തമിഴ് സിനിമാ ലോകത്തെ പെർഫെക്ട് കപ്പിൾസാണ് സൂര്യയും ജ്യോതികയും. മികച്ച മാതൃകാ ദമ്പതികളെന്നാണ് ഇരുവരും അറിയപ്പെടുന്നത്.

സില്ലന് ഒരു കാതലെന്ന ചിത്രത്തിന് ശേഷം വിവാഹിതരാകുവാനായിരുന്നു ഇരുവരുടെയും പ്ലാൻ. എന്നാലത് ആരോടും പറഞ്ഞിരുന്നില്ല.

തങ്ങളുടെ പ്രണയത്തെക്കുറിച്ചും, വിവാഹിതരാകുവാൻ പോകുന്നതിനെക്കുറിച്ചും ഇരുവരും ആരോടും പറഞ്ഞിരുന്നില്ല.

പക്ഷേ, ഇത് എആർ റഹ്മാൻ കൃത്യമായി മനസ്സിലാക്കിയിരുന്നു. സില്ലന് ഒരു കാതലിലെ കുമ്മി അടി എന്ന ​ഗാനം കംപോസ് ചെയ്യുമ്പോൾ സംവിധായകൻ കൃഷ്ണയോട് ഇത് ഇരുവർക്കുമുള്ള തന്റെ വിവാഹ സമ്മാനമാണെന്നും റഹ്മാൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ ആ ചിത്രത്തിന് ശേഷം ഇരുവരും വിവാഹിതരാകുകയായിരുന്നു.

അതുപോലെ തന്നെ ആ ചിത്രത്തിന് ശേഷം ഇരുവരും വിവാഹിതരാകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button