അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ച സംഭവത്തിൽ പരാതിയില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.
പിതാവ് ജീവിച്ചിരുന്നെങ്കിൽ ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലും ഇതേ തീരുമാനം മാത്രമേ എടുക്കുമായിരുന്നുള്ളെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
വിനായകനെതിരെ കേസ് വേണ്ട എന്ന ചാണ്ടി ഉമ്മന്റെ വാർത്ത പങ്കുവച്ചുകൊണ്ടാണ് നടൻ വിനായകൻ തനിക്കെതിരെ കേസ് വേണമെന്ന് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
Post Your Comments