CinemaLatest News

​ഗയ്സ് നിങ്ങൾ പിരിഞ്ഞു കേട്ടോ, മകൾ അന്ന് പറഞ്ഞത് വെളിപ്പെടുത്തി സായ് കുമാറും ബിന്ദു പണിക്കരും

പെട്ടെന്നൊരു ദിവസം സോഷ്യൽ മീഡിയയിൽ ഈ വാർത്ത പരക്കുകയായിരുന്നു

ആറ് വർഷങ്ങൾക്ക് മുൻപാണ് ലിവിംങ് ടു​ഗെതറിൽ ഏറെ നാൾ ജീവിച്ചതിനു ശേഷം ബിന്ദുപണിക്കരും സായ് കുമാറും വിവാഹിതരായത്.

മകൾ കല്യാണിയും ഇവർക്കൊപ്പമാണ് താമസം. ഒരു ദിവസം ബെഡ് റൂമിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് മകൾ വന്നു പറഞ്ഞു, നിങ്ങൾ പിരിഞ്ഞു ​ഗയ്സ് എന്ന്.

പെട്ടെന്നൊരു ദിവസം സോഷ്യൽ മീഡിയയിൽ ഈ വാർത്ത പരക്കുകയായിരുന്നു, തമാശയോടെ അത് പറഞ്ഞത് മകളാണെന്നും ബിന്ദു പണിക്കർ.

പലപ്പോഴും ഇത്തരം വാർത്തകൾ വരാറുണ്ട്, അന്ന് പക്ഷേ ഫോൺ നിലത്ത് വയ്ക്കാൻ സമ്മതിക്കാത്തത്ര കോളുകളും അന്വേഷണങ്ങളുമായിരുന്നുവെന്നും താരം പറഞ്ഞു. ഓ​ഗസ്റ്റ് 4 ന് പുറത്തിറങ്ങാൻ പോകുന്ന അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തിലാണ് സായ് കുമാറും ബിന്ദു പണിക്കരും ഒന്നിച്ച് അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button